Pentecostal boy in Abudhabi; Mechanical Engineering; Oilfield Inspector / Wanted bride/ GN Matrimony - 7180

പെന്തെക്കോസ്തു യുവാവ് (21.05.1998/ 182 സെ.മീ.) മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. ഇപ്പോൾ അബുദബിയിൽ ഓയിൽ ഫീൽഡ് ഇൻസ്പെക്ടർ ആയി ജോലി ചെയ്യുന്നു. ദൈവഭയമുള്ള, ആത്മീയരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ബി.എസ്.സി നേഴ്സുമാർക്കു മുൻഗണന. ഫോൺ: 99476 02577