Pentecostal boy in Dubai; Nurse; Wanted bride / GN Matrimony - 8162

ഹൈന്ദവ കുടുംബത്തിൽ നിന്നും (വിശ്വകർമ്മ) കുടുംബമായി പെന്തെക്കോസ്തു വിശ്വാസത്തിൽ വന്ന സുമുഖനും സൽസ്വഭാവിയുമായ യുവാവ് (36/ DoB: 3.10.1988/ 172cm) ദുബായിൽ Semi Government സ്ഥാപനത്തിൽ Nurse ആയി ജോലി ചെയ്യുന്നതിനോടൊപ്പം ഭാഗീകമായി സുവിശേഷവേലയും ചെയ്യുന്നു. ഏപ്രിൽ ആദ്യം നാട്ടിൽ വരും. അനുയോജ്യരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു. ഫോൺ: 95394 91540,7 3565 42036