Pentecostal boy; ITI,B.Com; Assistant Finance Manager/ Wanted bride/ GN Matrimony - 7386

ഓർത്തഡോക്സ്‌ വിശ്വാസത്തിൽ നിന്നും പെന്തെക്കോസ്തിൽ വന്ന യുവാവ് (30/ 6ft /182cm/76kg, ITI,B.Com) കേരളത്തിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ അസിസ്റ്റന്റ് ഫിനാൻസ് മാനേജർ ആയി ജോലി നോക്കുന്നു. രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ടതും, അഭിഷേകവും പ്രാർത്ഥനാജീവിതവും ആത്മീയ കാഴ്ചപ്പാടും ജീവിതവും ഉള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. Contact: 80892 60205, 97442 99407