Pentecostal boy ; Product designer / Wanted bride / GN Matrimony - 5081

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (31/ 178 cm) ഡിപ്ലോമ എഞ്ചിനീയറിങ്ങ് (4Y), ഗുഡ്‌ഗാവിൽ സ്വകാര്യ കമ്പനിയിൽ Product designer ആയി ജോലി ചെയ്യുന്നു. കോട്ടയം ജില്ല. ആത്മീയരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Contact : 9946847810