Pentecostal boy ; Senior Engineer Technopark / GN Matrimony -4917

പത്തനംതിട്ട സ്വദേശിയായ പെന്തെക്കോസ്തു യുവാവ് (23-12-1996/ 180 സെ.മീ), ടെക്നോപാർക്കിൽ സീനിയർ എഞ്ചിനീയറായി ജോലി ചെയ്യുന്നു. അനുയോജ്യരായ പെന്തെക്കോസ്തു (ആഭരണധാരികളൊഴികെയുള്ള) യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ: 9446174004, 8301895364