Pentecostal girl in USA ; BSc Nurse in Dubai / GN Matrimony - 4990

തൃശ്ശൂരിൽ നിന്നും അമേരിക്കയിൽ സെറ്റിലായ പെന്തെകോസ്തു മാതാപിതാക്കളുടെ രക്ഷിക്കപ്പെട്ട് സ്‌നാനപ്പെട്ട് പരിശുദ്ധാന്മാഭിഷേകം  പ്രാപിച്ച മകൾ (27,156", B. Sc Nurse). ദുബായിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. അമേരിക്കയിൽ പോകാൻ ഫയൽ ചെയ്തിരിക്കുന്നു. പെന്തകോസ്തു മാതാപിതാക്കളാൽ വളർത്തപ്പെട്ട അനുയോജ്യരായ യുവാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
 US / Canada യിൽ ജോലിയുള്ളവർക്കു മുൻഗണന.
Contact : +1 (586) - 354-5155, 9544935875, 8606122255