Pentecostal girl ; MDS ; Wanted Groom/ GN Matrimony 4905

യാക്കോബായ പശ്ചാത്തലത്തിൽ നിന്നും പെന്തെക്കോസ്തു വിശ്വാസത്തിൽ ആയിരിക്കുന്ന സുവിശേഷകരുടെ മകൾ (30/5' 2" / DoB 27-1-1993 ) Doctor MDS. അഭിഷേകം പ്രാപിച്ചതും ദൈവഭയവുമുള്ള BDS , MDS , MBBS , BTech. , MTec., Govt. Officer എന്നീ ഏതെങ്കിലും യോഗ്യതകൾ ഉള്ളതുമായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. Contact : 900 915 1233