‘ചാലഞ്ച് 2019’ യുവജന വിദ്യാർഥി സമ്മേളനം നവംബർ 9ന് വടക്കുംഞ്ചേരിയിൽ

0
220

വടക്കഞ്ചേരി: ഐപിസി ചിറ്റൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ യുവജന വിദ്യാർത്ഥി സമ്മേളനം ചാലഞ്ച്- 2019 നവംബർ 9 ശനിയാഴ്ച  രാവിലെ 9 മുതൽ 5 വരെ വടക്കുംഞ്ചേരി എച്ച് ആർ ഡി സി ഓഡിറ്റോറിയത്തിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ രാജൻ കെ. ഇശായി ഉദ്ഘാടനം നിർവഹിക്കും.  വിവിധ സെഷനുകളിൽ റവ. ചെറിയാൻ പി. കുര്യൻ യു എസ് എ, ഡോ. സാജൻ സി. ജേക്കബ് എന്നിവർ പ്രഭാഷണം നടത്തും. പാസ്റ്റർ യോഹന്നാൻ ഇ. എഫ്.- സെൻറർ സെക്രട്ടറി, ചിറ്റൂർ, പാസ്റ്റർ സണ്ണി സി.ഒ.- സൺഡേ സ്കൂൾ സൂപ്രണ്ട്,  മജീഷ് എം. – പി വൈ പി എ പ്രസിഡൻറ്, പാസ്റ്റർ മുരളീധരൻ ജി. – സെക്രട്ടറി,  ജസ്റ്റിൻ കെ.എസ്. -ട്രഷറർ എന്നിവർ നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here