പ്ലസ്ടു: ഫുൾ എപ്ലസ് കരസ്ഥമാക്കിയവർ

പ്ലസ്ടു: ഫുൾ എപ്ലസ് കരസ്ഥമാക്കിയവർ

ആൻ സൂസൻ  

ഐപിസി തേഞ്ഞിപ്പാലം സഭാംഗം എബ്രഹാം ബി.സി - സിനി എബ്രഹാം എന്നിവരുടെ മകൾ. 

ജേക്കബ് ബിനു ജോൺ 

ഇന്ത്യ ദൈവ സഭാംഗം ശാസ്താംകോട്ട. സുവി. ബിനു പി. ജോണിന്റെയും ആനിയുടെയും മകൻ.

ജോവിറ്റ ബിനോയ് 

മഞ്ചേരി ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭാംഗം. കണ്ണംപ്ലാവിൽ ബിനോയ് തോമസ് - ബിന്ദു പീറ്റർ ദമ്പതികളുടെ മകൾ.

റീമ മേരി എലിസബെത്ത്

കോടഞ്ചേരി എ.ജി. സഭാംഗം. വെള്ളറ പുത്തൻപുരയിൽ കുട്ടിക്കുന്നേൽ ജോസ് കുര്യൻ - പ്രിൻസി ദമ്പതികളുടെ മകൾ. കോടഞ്ചേരി സെൻ്റ് ജോസഫ് ഹയർ സെക്കൻണ്ടറി സ്കൂൾ വിദ്യാർത്ഥി.

അജിൻ ചാക്കോ

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ഇടുക്കി ജില്ലയിൽ തങ്കമണിയിലെ സഭാ ശുശ്രൂഷകൻ പാസ്റ്റർ ചാക്കോ ഏബ്രഹാമിന്റെയും ശോഭ ചാക്കോയുടെയും മകൻ.

ആശിഷ് ജോബി
ഗുഡ്‌ന്യൂസ് വയനാട് ജില്ലാ കോ-ഓർഡിനേറ്ററും ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ മാനന്തവാടി ടൗൺ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ജോബി ഇ.ടി യുടെയും ഷിലു ജോബിയുടെയും മകൻ.

ആൻ റ്റാനിയ കെ ഷാജി 

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ മാനന്തവാടി ടൗൺ സഭാംഗം. കപ്പലുമാക്കൽ ഷാജി സെബാസ്റ്റന്റെയും ബിന്ദു ഷാജിയുടെയും മകളാണ്.

Advertisement