പി.എം ജി ചർച്ച് 17-ാമത് ജനറൽ കൺവൻഷൻ ജനു. 7 ഇന്ന് സമാപിക്കും

തിരുവനന്തപുരം: പെന്തെക്കോസ്തൽ മാറാനാഥ ഗോസ്പൽ ചർച്ച് 17-ാമത് ജനറൽ കൺവൻഷൻ ജനു. 7 ഇന്ന് സമാപിക്കും. ജനു. 3 മുതൽ തിരുവനന്തപുരം പാളയം പി.എം ജി.സി ഹാളിൽ നടന്നുവരുന്ന കൺവൻഷനിൽ പാസ്റ്റർമാരായ എം.എ വർഗീസ്, ആർ.സി കുഞ്ഞുമോൻ, കെ.വൈ ബാബു, ഫിന്നി ജോസഫ്, കോശി ഫിലിപ്പ്, എസ്. മാത്യു, ജേക്കബ് എബ്രഹാം, ജി.ജെ അലക്സാണ്ടർ, പി.എം പാപ്പച്ചൻ, എം.എ ജോൺ എന്നിവർ പ്രസംഗകരായിരുന്നു. പി.എം ജി.സി ക്വയർ ഗാനശുശ്രൂഷ നയിക്കുന്നു.
Advertisement