പൂമല മ്യൂസിക് ഫെസ്റ്റ്

പൂമല മ്യൂസിക് ഫെസ്റ്റ്

തൃശൂർ : ചർച്ച് അറ്റ് പൂമലയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പൂമല മ്യൂസിക് ഫെസ്റ്റ് മാർച്ച്‌ 31, ഏപ്രിൽ 1,2 വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വൈകീട്ട് 6 ന് പൂമല ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. പ്രശസ്ത ഗായകരായ കുട്ടിയച്ചൻ, സാംസൺ കോട്ടൂർ, സുമി സണ്ണി എന്നിവർ ഗാനങ്ങൾ ആലപിക്കും. ജോസ് പൂമല, പ്രതീഷ് കോതമംഗലം എന്നിവർ ഓർക്സ്ട്രക്ക് നേതൃത്വം നൽകും