ഡ്യുലോസ് ബിബ്ലിക്കൽ സെമിനാരിയുടെ അക്കാഡമിക് ഡീനായി പാസ്റ്റർ അജു അലക്സ് നിയമിതനായി

ഡ്യുലോസ് ബിബ്ലിക്കൽ സെമിനാരിയുടെ അക്കാഡമിക് ഡീനായി പാസ്റ്റർ അജു അലക്സ് നിയമിതനായി

തിരുവല്ല: ഡ്യുലോസ് ബിബ്ലിക്കൽ സെമിനാരിയുടെ അക്കാഡമിക് ഡീൻ: ഡ്യുലോസ് ബിബ്ലിക്കൽ സെമിനാരിയുടെ അക്കാഡമിക് ഡീൻ ആയി പാസ്റ്റർ അജു അലക്സ് നിയമിതനായി. ഐപിസി കേരള സ്റ്റേറ്റ് പിവൈപിഎ യുടെ മുൻ പ്രസിഡന്റും, ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗവുമാണ് ഇദ്ദേഹം.

ഐപിസി  കോട്ടയം തിയോളജിക്കൽ സെമിനാരിയിൽ നിന്നും, തിരുവല്ല ഷാരോൺ ഫെലോഷിപ്പ് ബൈബിൾ കോളേജിൽ നിന്നും വേദശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

ഭാര്യ: ജാൻസി വർക്കി. മക്കൾ: ജെഫിറീം അജു അലക്സ്‌, ജെസ്‌രീൽ അജു അലക്സ് 

95676 75635

Advertisement