സൂപ്പർ ബുക്ക് ഇനി പവർവിഷൻ ടി.വി യിൽ

0
1029

സൂപ്പർ ബുക്ക് ഇനി പവർവിഷൻ ടി.വി യിൽ

തിരുവല്ല: ബൈബിൾ വചനങ്ങൾ കഥകളായും പാട്ടുകളായും കുഞ്ഞു ഹൃദയങ്ങളെ കവരുന്ന രീതിയിൽ ക്രമീകരിക്കുന്ന ലോക പ്രശസ്തമായ ക്രിസ്ത്യൻ ബ്രോഡ്‌ക്കാസ്റ്റിങ്ങ് നെറ്റ് വർക്കിന്റ് 3ഡി കാർട്ടൂൺ പരമ്പരയായ സൂപ്പർ ബുക്ക് ആദ്യമായി മലയാളം ഭാഷയിൽ പവർവിഷൻ ടി.വി യിൽ സംപ്രേഷണം ആരംഭിക്കുന്നു.

ഈ ഞായറാഴ്ച മുതൽ എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം 05.00 മണിക്ക് മലയാളത്തിലും എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം 05.00 മണിക്ക് ഇംഗ്ലീഷിലും ആണ് പവർവിഷൻ ടി വി സംപ്രേഷണം ചെയ്യുന്നത്. പവർവിഷൻ ടി വി ചാനലിലും പവർവിഷൻ ടി വി യുടെ ആപ്ലിക്കേഷനിലും ലഭ്യമാണ്.

പുനഃസംപ്രേഷണം എല്ലാ തിങ്കളാഴ്ചകളിലും ചൊവ്വാഴ്ചകളിലും വൈകുന്നേരം 05.00 മണിക്ക്.

പുതിയ ലക്കം ഗുഡ്‌ന്യൂസ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here