പവർ വിഷൻ്റെ യുവജന സംഗമം ജൂലൈ 16 ന് റാന്നിയിൽ

തിരുവല്ല : പവർ വിഷൻ ടി.വിയുടെ നേതൃത്വത്തിൽ ജൂലൈ 16 ന് ചൊവ്വാഴ്ച രാവിലെ 9 മുതൽ 4 വരെ റാന്നി ഇട്ടിയപ്പാറ വളയനാട് ഓഡിറ്റോറിയത്തിൽ യുവജന സംഗമം നടക്കും. 30 വയസിനു താഴെയുള്ള യുവജനങ്ങൾക്കാണ് പ്രവേശനം. കൃപാവരപ്രാപ്തരായ ശുശ്രൂഷകരും പ്രസംഗകരും പങ്കെടുക്കും.