പ്രയർ ഫോർ കുവൈറ്റ് പ്രാർത്ഥനാ സംഗമം നാളെ സെപ്. 19 ന്

0
826

ജിജു വി മാമ്മൻ കുവൈറ്റ്

കുവൈറ്റ്‌: പ്രയർ ഫോർ കുവൈറ്റ് ന്റെ ആഭിമുഖ്യത്തിൽ എല്ലാ സഭകളിലെയും ദൈവദാസന്മാരെയും ദൈവമക്കളെയും ഉൾക്കൊള്ളിച്ച് നടത്തുന്ന പ്രാർത്ഥനാ സംഗമം നാളെ വ്യാഴാഴ്ച 19 ന് വൈകിട്ട് 7 മണി മുതൽ 9 മണി വരെ   അബ്ബാസിയയിൽ ഉള്ള പ്രൊവിഡൻസ് ഹാൾ , പോലീസ് സ്റ്റേഷൻ റോഡ് , അൽ മുല്ല എക്സ്ചേഞ്ച് ബേസ്‌മെന്റ്ൽ വച്ച് നടക്കും.  ഇന്ത്യക്ക് വേണ്ടിയും ഓരോ സംസ്ഥാനങ്ങളിലെയും ദൈവവേലയെയും, ദൈവദാസന്മാരെയും ഓർത്തു പ്രത്യേകമായി പ്രാർത്ഥിക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here