Main NewsNews അടിയന്തിര പ്രാർഥനയ്ക്ക് By Good_News - August 7, 2021 0 1798 Share on Facebook Tweet on Twitter സൗദി: ഐ.പി.സി ബഥേൽ, മണിമല സഭാംഗം എബ്രഹാം സ്കറിയ (53) കഴിഞ്ഞ 19 ദിവസമായി കാർഡിയാക് അറസ്റ്റിനേത്തുടർന്ന് സൗദി അൽമനാ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ കഴിയുകയാണ്. ദൈവജനത്തിൻ്റെ പ്രാർഥന അപേക്ഷിക്കുന്നു.