12 മണിക്കൂർ പ്രാർത്ഥന സെപ്.12 ന്

0
857

ലിവിങ്ങ്സ്റ്റൺ ഹൈദരാബാദ്

ഷാർജ: ഇൻറർനാഷണൽ പ്രയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റബർ 12 ന് 12 മണിക്കൂർ പ്രാർത്ഥന നടക്കും. രാവിലെ 10  മുതൽ രാത്രി 10 (UAE Time) ഇന്ത്യൻ സമയം രാവിലെ 11.30  മുതൽ രാത്രി 11.30  വരെയാണ് പ്രാർത്ഥന.

പാസ്റ്റർ കെ.പി ജോസ് വേങ്ങൂർ അദ്ധ്യക്ഷനായിരിക്കും.പാസ്റ്റർമാരായ ജോൺസൺ ദാനിയേൽ,  ജോ തോമസ് എന്നിവർ പ്രസംഗിക്കും. പാസ്റ്റർമാരായ ജെ. വിൽസൻ , ജോർജ്ജ് വർഗ്ഗീസ് , റോണി ഡേവിഡ്സൺ എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകും.

പാസ്റ്റർ ജെയ്ലാൽ ലോറൻസ്,  ജീസൺ ആന്റണി ,ബിനോയി ലൂക്കസ് ആരാധകൾക്ക് നേതൃത്വം നൽകും.

 

LEAVE A REPLY

Please enter your comment!
Please enter your name here