യേശുവിൻ തൃപ്പാദത്തിൽ 27-ാമത്  പ്രാർത്ഥനാ സംഗമവും ഗാനസന്ധ്യയും ഇന്ന്  സെപ്റ്റം. 16ന് 

യേശുവിൻ തൃപ്പാദത്തിൽ 27-ാമത്  പ്രാർത്ഥനാ സംഗമവും ഗാനസന്ധ്യയും ഇന്ന്  സെപ്റ്റം. 16ന് 

ഒമാൻ: എല്ലാവരിലേക്കും ക്രിസ്തുവിന്റെ സ്നേഹം  എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിവരുന്ന ''യേശുവിൻ തൃപ്പാദത്തിൽ" ഇരുപത്തിയേഴാമത്  പ്രാർത്ഥനാ സംഗമവും ഗാനസന്ധ്യയും ബന്ന്  സെപ്റ്റം 16ന്  ഇന്ത്യൻ സമയം  രാത്രി  7.30-ന് ഓൺലൈനിൽ നടക്കും. ക്രൈസ്തവ ഗായകനായ പാസ്റ്റർ ജോബി ദേവസ്യ (മസ്കറ്റ്) പ്രസംഗിക്കും.

ID : 828 3015 0680
Password :amen