അടിയന്തിര പ്രാർത്ഥനയ്ക്ക്

അടിയന്തിര പ്രാർത്ഥനയ്ക്ക്

തിരുവനന്തപുരം: എഴുത്തുകാരനും എ.ജി തിരുവനന്തപുരം ഈസ്റ്റ്‌ സെക്ഷനിലെ വലിയവിള സഭയിലെ ശുശ്രൂഷകനുമായ പാസ്റ്റർ സഹായദാസ് ശ്വാസം മുട്ടൽ കൂടിയതുകാരണം തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരിക്കുന്നു. പരിപൂർണ സൗഖ്യത്തിനായി പ്രാർത്ഥിക്കുവാൻ അപേഷിക്കുന്നു.

Advertisement