ഐക്യ പ്രാർത്ഥനാ കൂട്ടായ്മ സെപ്. 6 മുതൽ

ഐക്യ പ്രാർത്ഥനാ കൂട്ടായ്മ സെപ്. 6 മുതൽ

ഭാരതത്തിലെ വിവിധ പ്രാർത്ഥന മൂവ്മെന്റുകളെ ഏകോപിപ്പിച്ചുകൊണ്ട് സെപ്റ്റംബർ 6ന് വെള്ളിയാഴ്ച വൈകുന്നേരം 5:30 മുതൽ 9:00 വരെ സൂം പ്ലാറ്റ് ഫോമിൽ ഒരു ഐക്യ പ്രാർത്ഥന നടത്തുന്നു. പാസ്റ്റർ രാജ് മോഹൻ (ഡൽഹി) "ദത്തെടുക്കൽ" എന്ന വിഷയത്തെ ആസ്പദമാക്കി സന്ദേശം നൽകും. പാസ്റ്റർ സി വി എബ്രഹാം, ഇവാഞ്ചലിസ്റ്റ് സാജൻ പോൾ, പാസ്റ്റർ സി പി മാത്യു, പാസ്റ്റർ ഷിബു പി.തോമസ്, പാസ്റ്റർ സ്റ്റാൻലി സ്കറിയാ എന്നിവർ ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, മിഡിൽഈസ്റ്റ്, ബംഗ്ലാദേശ് എന്നീ പ്രദേശങ്ങൾക്കായി പ്രാർത്ഥന ലീഡ് ചെയ്യും. പാസ്റ്റർമാരായ ഷാജി കുര്യൻ, കെ.ടി ജോസഫ്, ജിനോയി കുര്യാക്കോസ്, എന്നിവർ നേതൃത്വം നൽകും. ഇമ്മാനുവേൽ സാബു (ലക്നൗ) ആരാധനയ്ക്ക് നേതൃത്വം നൽകും. പ്രാർത്ഥന സഹകാരികളായ എല്ലാ പ്രിയപ്പെട്ടവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Zoom Meeting link

https://us02web.zoom.us/j/8651684898?pwd=U1ZQeStXZTBQbjNqUml0Mmk3K3p5UT09

Meeting ID: 865 168 4898

കൂടുതൽ വിവരങ്ങൾക്ക്

+91 94461 25936