ഐക്യ പ്രാര്‍ഥന സമ്മേളനം ഒക്ടോബര്‍ 1ന് 

ഐക്യ പ്രാര്‍ഥന സമ്മേളനം ഒക്ടോബര്‍ 1ന് 

കോട്ടയം: യുണൈറ്റഡ് പ്രെയര്‍ സെല്‍ (യുപിസി) ഐക്യപ്രാര്‍ഥന സമ്മേളനം ഒക്ടോര്‍ ഒന്നിന് 4 മണിക്ക് കൊല്ലാട് എനേസര്‍ ഐപിസി ഹാളില്‍ നടക്കും. പാസ്റ്റര്‍ ജയിംസ് മാത്യവിന്‍റെ അദ്ധ്യക്ഷതയില്‍ എന്‍. കെ. കൊച്ചുമോന്‍ സന്ദശം നല്‍കും. യുപിസി കോ-ഓര്‍ഡിനേറ്റര്‍ന്മാര്‍ നേതൃത്വം നല്‍കുന്നതാണ്.

Advertisement