അടിയന്തിര സൂം പ്രാർത്ഥനാ സമ്മേളനം ഇന്ന് ജനു.10ന്

അടിയന്തിര സൂം പ്രാർത്ഥനാ സമ്മേളനം ഇന്ന്  ജനു.10ന്
varient
varient
varient

ന്യൂഡൽഹി:  ഉത്തരേന്ത്യയിലുടനീളവും ദക്ഷിണേന്ത്യയിലെ പല സംസ്ഥാനങ്ങളിലും സുവിശേഷ പ്രവർത്തകർ സമാനതകളില്ലാത്ത പ്രയാസങ്ങളിലൂടെയും വെല്ലുവിളികളിലൂടെയും കടന്നു പോകുന്ന സാഹചര്യത്തിൽ വിവിധ സഭകളുടെ സഹകരണത്തിൽ സൂം പ്രാർത്ഥനാ സമ്മേളനം ജനു.10ന് സൂംപ്ലാറ്റ്ഫോമിൽ നടക്കും.

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദൈവജനം പങ്കെടുക്കും. ഭാരതത്തിലെ പ്രധാന സംഘടനകളിലെ ലീഡേഴ്സ് പ്രാർത്ഥനയിൽ പങ്കുചേരും. 

Zoom Meeting ID : 849 5859 2950

Passcode : 1

സൂം ലിങ്ക്: https://us02web.zoom.us/j/84958592950?pwd=V0lmWFRRL0R6Tm56QTdRUHNoMWI3QT09

പ്രാർത്ഥനാ സമ്മേളത്തിൻ്റെ സംഘാടകരായി ജോൺ എം.തോമസ് ഡൽഹി , കെ.ജെ. ജോബ് വയനാട് എന്നിവർ പ്രവർത്തിക്കുന്നു.

വിവരങ്ങൾക്ക് ഫോൺ: 9911053031,  815708 9397.

Advertisement