പ്രിൻസി ബിജു നിര്യാതയായി

0
6315

റാന്നി: ഏഴോലി വലിയകാവ് അറുകാലിയ്ക്കൽ (കുളക്കുറ്റി മുക്രണത്ത്) ബിജു മാത്യുവിൻ്റെ  ഭാര്യ പ്രിൻസി ബിജു(49) നിര്യാതയായി. സ്റ്റാഫ് നേഴ്സായി റിയാദിൽ ജോലി ചെയ്യുകയായിരുന്നു. റാന്നി വെള്ളാടത്ത് പരേതരായ വി.ജെ. വർഗ്ഗീസ്-തങ്കമ്മ വർഗ്ഗീസ് ദമ്പതികളുടെ മകളാണ് പരേത.

 സംസ്ക്കാരം ജൂലൈ 22 ബുധനാഴ്ച്ച രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഐ.പി.സി ഏഴോലി സഭാ സെമിത്തേരിയിൽ നടക്കും.

മക്കൾ: പെൽവിൻ, പ്രിവിന്. സഹോദരൻ: വി.വി. ജെയിംസ്, സഹോദരിമാർ: ലില്ലിക്കുട്ടി, ആലീസ്, ജെയ്നമ്മ.

വാർത്ത: സാം ക്രിസ്റ്റി ജോസഫ്

LEAVE A REPLY

Please enter your comment!
Please enter your name here