അടിയന്തിര പ്രാർത്ഥനക്ക്
കുവൈറ്റ് സിറ്റി : കോഴിക്കോട് കരുനാഗപ്പള്ളി സ്വദേശിയും, മംഗഫിലുള്ള മലബാർ അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗവുമായ വർഗീസ് ജോൺ രക്ത സമ്മർദ്ദം കൂടി തലച്ചോറിലേക്ക് രക്ത സ്രാവം ഉണ്ടായതിനെ തുടർന്ന് ഫർവാനിയ ഹോസ്പിറ്റിലിൽ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്റർ സപ്പോർട്ടിൽ ആയിരിക്കുന്നു. പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കളുടെ പ്രാർത്ഥന അപേക്ഷിക്കുന്നു.
Advertisement
Advertisement