കോഴിക്കോട് ബി ഇ എം സ്കൂൾ റിട്ട. അധ്യാപിക ഗ്രീറ്റ ( പുഷ്പ്പ ടീച്ചർ ) നിത്യതയിൽ

0
942

കോഴിക്കോട്: കാളാണ്ടിതാഴം ബെഥേൽ വീട്ടിൽ പരേതനായ കെ വർഗീസിന്റെ ഭാര്യയും ബി ഇ എം സ്കൂൾ റിട്ടയേർഡ് അധ്യാപികയുമായ ഗ്രീറ്റ ജെ പി സോൺസ് ( പുഷ്പ്പ ടീച്ചർ ) (70) നിര്യാതയായി. കോഴിക്കോട് പെന്തകോസ്ത് ദൈവസഭാംഗമാണ്. മകൻ : ഷൈനോ ജോയ് വർഗീസ്‌, മരുമകൾ: സുനിത ഷൈനോ. സംസ്കാരം നാളെ 30ന് ശെനിയാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ചു 12 മണിക്ക് വെസ്റ്റ് ഹിൽ കോഴിക്കോട് പെന്തകോസ്ത് ദൈവസഭ സെമിത്തേരിയിൽ. വിവരങ്ങൾക്ക് 9349867114

LEAVE A REPLY

Please enter your comment!
Please enter your name here