പിവൈപിഎ & ഗുഡ്ന്യൂസ് മെഗാ ഗ്രൂപ്പ്‌ ബൈബിൾ ക്വിസ് സെപ്. 14 ന്

പിവൈപിഎ & ഗുഡ്ന്യൂസ് മെഗാ ഗ്രൂപ്പ്‌ ബൈബിൾ ക്വിസ് സെപ്. 14 ന്

വയനാട് : വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് പിവൈപിഎ പ്രവർത്തകർ സജീവമായി രക്ഷാ പ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നതിനാൽ ‘അറിവ് 2024’ മെഗാ ഗ്രൂപ്പ്‌ ബൈബിൾ ക്വിസ് പ്രോഗ്രാം സെപ്റ്റംബർ 14 ലേക്ക് (ശനിയാഴ്ച) മാറ്റിയതായി സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.