പിവൈപിഎ കാനഡാ റീജിയൻ: ഓഗസ്റ്റ് 10 നു ഫാമിലി കോൺഫ്രൻസ്

0
852

ടോറോണ്ടോ: പി വൈ പി എ കാനഡാ റീജിയന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 10 നു രാവിലെ 9:30 മുതൽ വൈകുന്നേരം 4 മണി വരെ ഏകദിന ഫാമിലി കോൺഫ്രൻസ്
ABUNDANT LIFE ASSEMBLY, ETOBICOKE ൽ നടക്കും. പാസ്റ്റർ പ്രിൻസ്സ്‌ തോമസ് റാന്നി മുഖ്യപ്രഭാഷണം നടത്തും. കാനഡാ റീജിയണിലെ സൺണ്ടേ സ്കൂൾ കുട്ടികൾക്ക് പ്രത്യേക സമ്മേളനവും മുതിർന്നവർക്കു ബൈബിൾ ക്വിസ്സ്‌ മത്സരവും നടക്കും.
കൂടുതൽ വിവരങ്ങൾക്ക്‌: ജോസഫ്‌ തോമസ്‌ +1 647 860 2170. ജോമറ്റ്‌ വർഗ്ഗീസ്‌ +1 647 883 4905. ബ്ലസൻ വിൽസൺ +1 519 897 0936

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here