മംഗലാപുരം തീരദേശ സെന്റർ പിവൈപിഎ ഭാരവാഹികൾ

മംഗലാപുരം തീരദേശ സെന്റർ പിവൈപിഎ ഭാരവാഹികൾ

മംഗളൂരു: ഇന്ത്യ പെന്തെക്കൊസ്ത് ദൈവസഭ യുവജന വിഭാഗം  മാംഗലാപുരം തീരദേശ സെന്റർ പിവൈപിഎയ്ക്ക്  പുതിയ ഭാരവാഹികൾ. പാസ്റ്റർ സീബ മാത്യു (പ്രസിഡന്റ്), പാസ്റ്റർ എബി തോമസ് (വൈസ് പ്രസിഡന്റ്), ആൽഫിൻ വർഗ്ഗീസ് (സെക്രട്ടറി), ജോൺസൺ ജെയ്സൻ (ജോ. സെക്രട്ടറി), അജിൻ രാജ് (ട്രഷറർ), ജിത്തു ജോയി (പബ്ലിസിറ്റി കൺവീനറർ) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി .ഷൈജൻ, സഹോദരിമാരായ ഗ്ലോറിയ സമൂവേൽ, കൃപ വിജു എന്നിവരെയും തെരഞ്ഞെടുത്തു. 

Advertisement