പി.വൈ. പി.എ പത്തനംതിട്ട മേഖല കൺവൻഷൻ ഫെബ്രു. 27 മുതൽ 29 വരെ

0
285

പത്തനംതിട്ട: പത്തനംതിട്ട മേഖല പി.വൈ.പി.എ ഒരുക്കുന്ന സുവിശേഷ യോഗവും സംഗീത വിരുന്നും  ഫെബ്രുവരി 27 മുതൽ 29 വരെ ഐ. പി സി പെനിയേൽ നാരങ്ങാനം ഗ്രൗണ്ടിൽ നടക്കും.

ഐ.പി.സി കേരള സ്റ്റേറ്റ് സെക്രട്ടറി ഷിബു നെടുവേലിൽ മീറ്റിംഗ് ഉൽഘാടനം ചെയ്യും. പാസ്റ്റർമാരായ ബെൻസൻ തോമസ് റാന്നി, സുഭാഷ് കുമരകം, രാജേഷ് ഏലപ്പാറ എന്നിവർ പ്രസംഗിക്കും.

ശാലേം ഗോസ്പൽ വോയ്സ് തെക്കേമല ഗാനശ്രുശ്രുഷ നയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here