പിറവം സെന്റര്‍ പിവൈപിഎ : യുവജന മാസയോഗവും പ്രവര്‍ത്തന ഉദ്‌ഘാടനവും പേരന്റിംഗ്‌ സെമിനാറും ഓഗസ്റ്റ് 15 ന്

0
515
മാത്യു കിങ്ങിണിമറ്റം
പിറവം:  പിറവം സെന്റര്‍ പിവൈപി എയുടെ  യുവജന മാസയോഗവും പ്രവര്‍ത്തന ഉദ്‌ഘാടനവും ആഗസ്റ്റ്‌ 15 വ്യാഴം, രാവിലെ 9.30 മുതല്‍ മണീട്‌ ഗ്രാമപഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. പിറവം സെന്‍ര്‍ മിനിസ്റ്റര്‍  പാസ്റ്റര്‍ ബാബു ചെറിയാന്‍ ഉദ്‌ഘാടനം നിര്‍വ്വഹിക്കും. പിവൈപിഎ കേരളാ സ്റ്റേറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ പാസ്റ്റര്‍ സാബു ആര്യപ്പള്ളില്‍ മുഖ്യാതിഥിയാ യിരിക്കും. 11.30 മുതല്‍  നടക്കുന്ന പേരന്റിംഗ്‌ സെമിനാറില്‍ ഡോ. ജെസ്സി ജെയ്‌സണ്‍ (Director of Research & Quality Enhancement, New India Bible Seminary) മുഖ്യസന്ദേശം നല്‍കും. സെമിനാര്‍ വൈകിട്ട്‌ 4.00ന്‌ സമാപിക്കും.  പാസ്റ്റര്‍മാരായ ജോണ്‍ തോമസ്‌, സാബു എം ബേബി,  വിക്ടര്‍ ജോണ്‍ മാത്യു എന്നിവര്‍ നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 94973 77848.
  Watch Live on www.onlinegoodnews.com  OR  www.youtube.com/goodnewslive
https://youtu.be/2-2ipb2xCwM
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here