പിവൈപിഎ സമർപ്പണ ശുശ്രൂഷയും പവർ കോൺഫറൻസും

പിവൈപിഎ സമർപ്പണ ശുശ്രൂഷയും പവർ കോൺഫറൻസും

എറണാകുളം: ഐപിസി എറണാകുളം സെൻറർ പി വൈ പി എ പ്രവർത്തനങ്ങളുടെ സമർപ്പണ ശുശ്രൂഷയും പവർ കോൺഫറൻസും ജൂൺ 16 ഞായർ വൈകുന്നേരം 4 30ന് എറണാകുളം ഐപിസി ഹെബ്രോൺ സഭയിൽ നടക്കും. സെൻറർ ശുശ്രൂക്ഷകൻ പാസ്റ്റർ സണ്ണി അലക്സാണ്ടർ സമർപ്പണ ശുശ്രൂഷ നിർവ്വഹിക്കും. അനുഗ്രഹീത പ്രഭാഷകൻ പാസ്റ്റർ സിജി ചാക്കോ ,കോട്ടയം ശുശ്രൂഷിക്കും. ബ്രദർ. ഡാനി സ്റ്റാൻലിആരാധനയ്ക്ക് നേതൃത്വം നൽകും. ഇതിൻറെ അനുഗ്രഹത്തിനായി പ്രസിഡൻറ് ഇവാ. ഡോ.മെൽട്ടൻ സേവ്യറിൻ്റെനേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു.