ഐപിസി. ഹൈദരബാദ് - സെക്കന്തരാബാദ് ഡിസ്ട്രിക്റ്റ് പിവൈപിഎ ഭാരവാഹികൾ

ഐപിസി. ഹൈദരബാദ് - സെക്കന്തരാബാദ് ഡിസ്ട്രിക്റ്റ് പിവൈപിഎ ഭാരവാഹികൾ

സെക്കന്തരാബാദ്: ഐപിസി ഹൈദരാബാദ് - സെക്കന്തരാബാദ് ഡിസ്ട്രിക്റ്റ് പിവൈപിഎ  ഭാരവാഹികളെ തിരഞ്ഞെടുത്തു.

പാസ്റ്റർ സി.എം.മാമ്മൻ (രക്ഷാധികാരി), പാസ്റ്റർ ബാബു രാജൻ (പ്രസിഡൻ്റ്), പാസ്റ്റർ ജോൺസൺ പി.ജെ (വൈസ് പ്രസിഡന്റ്), ജിബിൻ സാം (സെക്രട്ടറി), ബ്ലസ് വിൻ ബി. ജേക്കബ് (ജോ. സെക്രട്ടറി), സിബി. മാത്യു (ട്രഷറാർ) എന്നിവരെയും കമ്മിറ്റിയംഗങ്ങളായി സുവി. ഏബിൾ ജോസഫ്, കിങ്ങ്സിലിൽ രാജു, ജോൺ മാത്യു, ആൽബിൻ ജോൺസൺ  എന്നിവരെയും തിരഞ്ഞെടുത്തു.

വാർത്ത: ലിവിങ്ങ്സ്റ്റൺ ഹൈദരാബാദ്