പി.വൈ.പി.എ തൃശൂർ മേഖല ഭാരവാഹികൾ 

പി.വൈ.പി.എ തൃശൂർ മേഖല ഭാരവാഹികൾ 
ഭാരവാഹികൾ പാസ്റ്റർ ജോസഫ് ജോർജ്, ജസ്റ്റിൻ നെടുവേലിൽ, ലിജോ സാമുവേൽ,സന്ദീപ് വിളമ്പുകണ്ടം എന്നിവർക്കൊപ്പം

തൃശൂർ: പി.വൈ.പി.എ തൃശൂർ മേഖല ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ സെബിൻ പി. ജോൺ (പ്രസിഡണ്ട്), ബ്രിട്ടോ നെൽസൺ, മാത്യൂസ് ജോർജ് (വൈസ് പ്രസിഡന്റുമാർ), സാൻജോ ജോസഫ് (സെക്രട്ടറി), ജോൺലൈ കെ. ബാബു,  ജോയൽ ഷാജി (ജോയിന്റ് സെക്രട്ടറിമാർ), എൽവിൻ എൽദോസ് (ട്രഷറർ), എബി ബാബു (പബ്ലിസിറ്റി കൺവീനർ) എന്നിവരാണ് ഭാരവാഹികൾ. 

റിട്ടേർണിംഗ് ഓഫീസറായി പാസ്റ്റർ ജോസഫ് ജോർജ് പ്രവർത്തിച്ചു. പി.വൈ.പി.എ സംസ്ഥാന സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ നിരീക്ഷകനായിരുന്നു. സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ സന്ദീപ് വിളമ്പുകണ്ടം, ലിജോ സാമുവേൽ, യുവജന കാഹളം സർക്കുലേഷൻ മാനേജർ സുബിൻ ആലഞ്ചേരി എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ എ.കെ പൗലോസ് നേതൃത്വം നൽകി. 

Advertisement