പിവൈപിഎ  യുഎഇ റീജിയൻ യൂത്ത് & ഫാമിലി കൗൺസിലിങ് ഫെബ്രു. 24-ന്

പിവൈപിഎ  യുഎഇ റീജിയൻ യൂത്ത് & ഫാമിലി കൗൺസിലിങ് ഫെബ്രു. 24-ന്

ദുബായ്: പി.വൈ.പി.എ യുഎഇ റീജിയണിന്റെ "NEOTES" യൂത്ത് & ഫാമിലി കൗൺസിലിംഗ് യോഗം ഫെബ്രുവരി 24-ന് വൈകിട്ട് 8 മുതൽ ZOOM Platform-ൽ നടക്കും. ഡോ.കെ.പി.സജി (കോട്ടയം) മുഖ്യ സന്ദേശം നൽകും. ഐ.പി.സി എലീം, ഷാർജ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. വിവരങ്ങൾക്ക്: പ്രസിഡന്റ് : പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ – 050-8459417, സെക്രട്ടറി: റ്റോജോ തോമസ് – 054-5025750