പിവൈപിഎ  യുഎഇ  റീജിയൻ  കാത്തിരിപ്പു യോഗം  ഏപ്രിൽ 14ന്

പിവൈപിഎ  യുഎഇ  റീജിയൻ  കാത്തിരിപ്പു യോഗം  ഏപ്രിൽ 14ന്

ഷാർജ : പിവൈപിഎ യുഎഇ റീജിയൻ കാത്തിരിപ്പു യോഗം ഏപ്രിൽ 14 വെള്ളിയാഴ്ച വൈകിട്ട്  7.30ന് അലൈൻ  സിമ്പിൾ ഇന്ത്യൻ റെസ്റ്റോറന്റ് ഹാളിൽ നടക്കും. പാസ്റ്റർ വർഗീസ് ബേബി (കായംകുളം) പ്രസംഗിക്കും. റീജിയൻ ഭാരവാഹികളായ പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ, പാസ്റ്റർ സാമുവേൽ ജോൺസൻ , ടോജോ തോമസ് , റോബിൻ ലൂക്ക്,  ലിന്റു ജോൺ, എബി ഡാനിയേൽ , ജോബി എബ്രഹാം,  സഞ്ജു ചെറിയാൻ, ജോ മാത്യു, എബിൻ ഹബീബ്  എന്നിവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്  : 050 845 9417,  054 5025750

Advertisement