പിവൈപിഎ യുഎഇ റീജിയൻ കാത്തിരുപ്പ് യോഗം ഫെബ്രു. 21 ഇന്നു മുതൽ

0
2662

ഷാർജ: പിവൈപിഎ യുഎഇ റീജിയന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 21മുതൽ അലൈൻ, ഷാർജ, അബുദാബി എന്നിവിടങ്ങളിൽ കാത്തിരുപ്പ് യോഗങ്ങൾ നടക്കും. ഫെബ്രുവരി 21ന് അലൈൻ ഒയാസീസ് ഇവാഞ്ജലിക്കെൽ ചർച്ചിലും, 23ന് ഷാർജ വർഷിപ്പ് സെൻറിലും, മാർച്ച് 9ന് മുസ്സഫാ ബ്രദറൻ ചർച്ച് സെൻററിലും യോഗങ്ങൾ നടക്കും. പാസ്റ്റർ വർഗീസ് ബേബി കായംകുളം ശുശ്രൂഷിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here