പി.വൈ.പി.എ വയനാട് സെന്റർ യൂത്ത് സെമിനാർ ഓഗ. 28ന്

പി.വൈ.പി.എ വയനാട് സെന്റർ യൂത്ത് സെമിനാർ ഓഗ. 28ന്

വയനാട്: പി.വൈ.പി.എ വയനാട് സെന്റർ യൂത്ത് സെമിനാർ ഓഗ. 28ന് രാവിലെ 10 മുതൽ ഐപിസി ബഡേരി എബനേസർ സഭാഹാളിൽ നടക്കും. ഐപിസി വയനാട് സെന്റർ പ്രസിഡന്റ് പാസ്റ്റർ തോമസ് തോമസ് ഉദ്‌ഘാടനം നിർവഹിക്കും. പാസ്റ്റർ സാജൻ സി. ജേക്കബ് മുഖ്യസന്ദേശം നൽകും.

പി.വൈ.പി.എ കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം പങ്കെടുക്കും. പി.വൈ.പി.എ സെന്റർ പ്രസിഡണ്ട് പാസ്റ്റർ ബിനീഷ് പി. ബേബി അദ്ധ്യക്ഷത വഹിക്കും. 

Advertisement