ഐപിസി ഖത്തർ റീജിയൻ സോദരി സമാജം 'ഇഗ്നൈറ്റ് 24' മെയ് 11ന്

ഐപിസി ഖത്തർ റീജിയൻ സോദരി സമാജം 'ഇഗ്നൈറ്റ് 24' മെയ് 11ന്

ഖത്തർ: ഐപിസി ഖത്തർ റീജിയൻ സോദരി സമാജം ഒരുക്കുന്ന 'ഇഗ്നൈറ്റ് 24' മെയ് 11ന് ഖത്തർ സമയം വൈകിട്ട് 7 മുതൽ ദോഹ ഐപിസി ഹാളിൽ നടക്കും. സിസ്റ്റർ സൂസൻ തോമസ് ബഹ്‌റൈൻ പ്രസംഗിക്കും. റീജിയൻ സോദരി സമാജം ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. 

Advertisement