ഡിഫ്‌ന എൽസ ജോർജിനു ബികോം കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ ഏഴാം റാങ്ക്

0
1082

എംജി സർവകലാശാലയിൽ നിന്നും പെന്തെക്കോസ്തു വിശ്വാസിക്കു  വീണ്ടും  റാങ്കിന്റെ തിളക്കം 

വാർത്ത: എബി മാത്യു റാസൽഖൈമ

കോട്ടയം:  എം ജി സർവകലാശാലയിൽ നിന്നും  പെന്തക്കോസ്തു സഭാംഗം ഡിഫ്‌ന എൽസ ജോർജ് ബികോം കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ ഏഴാം റാങ്ക് നേടി അഭിമാനമായി. 

ഐ പി സി മല്ലപ്പള്ളി സെന്ററിലെ സീയോൻപുരം സഭാംഗമായ ഡിഫ്‌ന, പാസ്റ്റർ ജോർജ് മാത്യുവിൻ്റെയും (റോയി)  ബിന്ദു റോയിയുടെയും മകളും സെന്റഗിറ്റ്‌സ് കോളേജ് വിദ്യാർത്ഥിനിയുമാണ്

ഈ വർഷം എം.ജി സർവകലാശാലയിൽ ബികോം വിവിധ ശാഖകളിൽ പെന്തക്കോസ്തു വിദ്യാർത്ഥിനികളായ സെലിൻ എബ്രഹാം ഒന്നും അക്സ സജി രണ്ടും റാങ്കുകൾ നേടിയിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here