ബയോ ഇൻഫോർമാറ്റിസിൽ രണ്ടാം റാങ്ക് നേടി സ്റ്റെയിസി ട്രീസ ടോമി
എറണാകുളം: എം.ജി യൂണിവേഴ്സിറ്റി എം.എസ് സി ബയോ ഇൻഫോർമാറ്റിസിൽ രണ്ടാം റാങ്ക് നേടി സ്റ്റെയിസി ട്രീസ ടോമി. കളമശേരി ചർച് ഓഫ് ഗോഡ് സഭയുടെ അംഗമാണ് സ്റ്റെയിസി. ബി.എസ് സി പരീക്ഷയിലും ഒന്നാം റാങ്ക് കരസ്ഥമാക്കിയിരുന്നു സ്റ്റെയിസി.സുവിശേഷകൻ റിജോ ജോസഫിന്റെ ഭാര്യയാണ്.
ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും
Advertisement