ഒക്കുപ്പേഷനൽ തെറാപ്പിയിൽ ഒന്നാം റാങ്കിന്റെ തിളക്കത്തോടെ ഷാലിൻ മേരി റെജി

0
1376

ഷാജൻ മുട്ടത്ത്

തൃശൂർ: മണിപ്പാൽ യൂണിവേഴ്സിറ്റി ഒക്കുപ്പേഷനൽ തെറാപ്പി ബിരുദത്തിൽ ഒന്നാം റാങ്ക്‌ നേടി തിളക്കമാർന്ന വിജയം നേടി ഷാലിൻ മേരി റെജി. ചാലേമ്പാടം ചാങ്ങൽ വീട്ടിൽ റെജി ചാക്കോ- ഷിനി ദമ്പതികളുടെ മകളാണ് ഷാലിൻ.
ഐ. പി.സി തൃശൂർ സൗത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ സി.സി. ചാക്കോയുടെയും  എം.ജെ. ശാമുവേലിന്റെയും കൊച്ചുമകളാണ്. ചാലേമ്പാടം ഐപിസി ഫിലദൽഫിയ സഭയിലെ അംഗങ്ങളാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here