എം.എസ്. സി. സൈക്കോളജിയിൽ ഒന്നാം റാങ്കിന്റെ തിളക്കവുമായി ദാനിയേൽ എം.എബ്രഹാം

0
834

 ടോണി ഡി. ചെവൂക്കാരൻ

തൃശ്ശൂർ: എം.എസ്. സി. സൈക്കോളജി പരീക്ഷയിൽ ദാനിയേൽ എം. എബ്രഹാം ഒന്നാം റാങ്ക് നേടി. അസംബ്ലി ഓഫ് ഗോഡ് ചർച്ച് മാരയ്ക്കൽ സഭയുടെ ശുശ്രൂഷകനും തൃശ്ശൂർ സെക്ഷൻ പ്രസ്സ്ബിറ്ററുമായ പാസ്റ്റർ പി. എം. എബ്രഹാമിന്റെയും ശോഭ എബ്രഹാമിനെയും മകനാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് വിദ്യാർത്ഥിയാണ്. ബിഎസ് സി സൈക്കോളജി പരീക്ഷയിൽ രണ്ടാം റാങ്ക് കാരനായിരുന്നു. ദാനിയേൽ കുട്ട നല്ലൂർ ഗവൺമെൻറ് കോളേജിൽ ഗസ്റ്റ് ലക്ചറർ ആയി ജോലി ചെയ്യുന്നു.  സുവിശേഷകനും യുവജന പ്രവർത്തകനുമായ ദാനിയേൽ സഭയിലെ ക്വയർ ലീഡറാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here