റാന്നി ഇടപാവൂർ കടംപ്ലാക്കൽ കെ.കെ.സാമൂവൽ (തങ്കച്ചൻ - 88 ) ബാംഗ്ലൂരിൽ നിര്യാതനായി

റാന്നി ഇടപാവൂർ കടംപ്ലാക്കൽ കെ.കെ.സാമൂവൽ (തങ്കച്ചൻ - 88 ) ബാംഗ്ലൂരിൽ നിര്യാതനായി

ബെംഗളൂരു: യഹോവാ ശാലോം എ.ജി ചർച്ച് ജാലഹള്ളി സഭാംഗം റാന്നി ഇടപാവൂർ കടംപ്ലാക്കൽ കെ.കെ.സാമൂവൽ (തങ്കച്ചൻ - 88 ) ബെംഗളൂരു ചിക്കബാന വാര ദ്വാരകാ നഗറിലെ മകളുടെ വസതിയിൽ നിര്യാതനായി.

സംസ്കാരം ഡിസംബർ 1 ഉച്ചയ്ക്ക് 3 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം എം.എസ്. പാളയ സെമിത്തെരിയിൽ.

ഭാര്യ. സാറാമ്മ സാമുവേൽ (മോളി) കീക്കൊഴൂർ കുഴികാലായിൽ കുടുംബാംഗം.

മക്കൾ.അന്നമ്മ സാമുവേൽ, മറിയാമ്മ സാമുവേൽ

മരുമക്കൾ .രാജു, തോമസ് സാമുവേൽ

.

Advertisement