റിവൈവൽ ക്രിസ്ത്യൻ അസംബ്ലി: വാർഷിക കൺവെൻഷൻ

0
493

ആസ്‌ട്രേലിയ: റിവൈവൽ ക്രിസ്ത്യൻ അസംബ്ലി(ഐ.പി.സി ബ്രിസ്‌ബെയ്ൻ സൗത്ത്) സഭയുടെ പ്രഥമ വാർഷിക കൺവൻഷൻ ഒക്ടോബര് 22 മുതൽ 24 വരെ നടക്കും. റീജിയൻ പ്രസിഡണ്ട് പാസ്റ്റർ തോമസ് ജോർജ് ഉത്‌ഘാടനം ചെയ്യും. പാസ്റ്റർമാരായ ജോൺസൻ മേമന, (ആയൂർ), വി.ഓ വർഗീസ് (മുംബൈ), കെ.ജെ മാത്യു (പുനലൂർ), എന്നിവർ പ്രസംഗിക്കും.

പാസ്റ്റർ ജെയിംസ് പീടിക്കാമലയിൽ നേതൃത്വം നൽകുന്ന സിയോൺ സിംഗേഴ്സ് വെണ്ണിക്കുളം സംഗീത ശുശ്രൂഷ നയിക്കും. സൂം മുഖേന നടക്കുന്ന മീറ്റിംഗിനു പാസ്റ്റർ ബിജു അലക്സാണ്ടർ നേതൃത്വം നൽകും.
സൂം ഐഡി: 86986042815
പാസ്സ്‌കോഡ്: 54321

കൂടുതൽ വിവരങ്ങൾക്ക്: ലിൻസൺ മാത്യു: +61 425265 859

പുതിയ ലക്കം ഗുഡ്‌ന്യൂസ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here