ശാലേം എ.ജി. ചർച്ച് ദുബായ് ഒരുക്കുന്ന 'Parent Reform' ഓഗ. 19 ഇന്ന് 

ശാലേം എ.ജി. ചർച്ച് ദുബായ് ഒരുക്കുന്ന 'Parent Reform' ഓഗ. 19 ഇന്ന് 

ദുബായ്: ശാലേം എ.ജി. ചർച്ച് ദുബായ് ഒരുക്കുന്ന 'Parent Reform' ഓഗ. 19 ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം വൈകിട്ട് 9.30 മുതൽ (ദുബായ് സമയം: 8 pm)  സൂമിൽ നടക്കും. 'പെന്തക്കോസ്തു മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ഇന്നത്തെ യുവതലമുറ' എന്നതാണ് വിഷയം. പാസ്റ്റർ സുനിൽ സക്കറിയ (കോട്ടയം)  ക്ലാസുകൾ നയിക്കും. ജിറ്റി ജോൺ (കറുകച്ചാൽ) സംഗീത ശുശ്രൂഷ നയിക്കും.

ലിങ്ക്: https://us02web.zoom.us/j/5592976870?pwd=Qi9TMTFWRTRmcXpibm1uaDhYdm1wUT09

ഐഡി: 559 297 6870
പാസ്സ്‌വേർഡ്: 010101

Advertisement