മുഖങ്ങൾ – ഇന്നിൻ്റെ വെല്ലുവിളികൾ: സെമിനാർ നവം. 30 ഇന്ന് വൈകിട്ട് 7നു

0
3095

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

വയനാട്: ഇതര വിശ്വാസ ആശയങ്ങളുടെ കടന്നാക്രമണങ്ങൾ രൂക്ഷമായ മാറുന്ന സാഹചര്യത്തിൽ ‘ക്രൈസ്തവ സഭകൾ നേരിടുന്ന ഇന്നിൻ്റെ വെല്ലുവിളികൾ’ എന്ന വിഷയത്തെക്കുറിച്ച് ഇന്ന് നവംബർ 30 ചൊവ്വാഴ്ചയും ഡിസംബർ 11 ശനിയാഴ്ചയും വൈകിട്ട് 6.45 മുതൽ സൂം പ്ലാറ്റ്ഫോമിൽ സെമിനാർ നടക്കും. ചോദ്യ- ഉത്തരവേള, ചർച്ചകൾ എന്നിവയുണ്ടായിരിക്കും.

നമ്മുടെ സ്വന്ത കാൽചുവട്ടിലെ മണ്ണ് ഒലിച്ച് പോകാതിരിക്കാൻ സുവിശേഷകർക്കും മാതാപിതാക്കൻമാർക്കും യുവതീയുവാക്കൾക്കും ഏകദേശ അവബോധം ലഭിക്കുന്ന സെമിനാറിൽ  സെബാസ്റ്റ്യൻ  പുന്നക്കലും, വർഗ്ഗീസ് എം. സാമുവലും മുഖ്യപ്രഭാഷണം നടത്തും.

ഇസ്ലാം – ക്രൈസ്തവ താരതമ്യ ആശയങ്ങൾ ചർച്ചയാകുന്ന സെമിനാറിൽ വിവിധ ക്രൈസ്തവ സഭകളെ പ്രതിനിധീകരിച്ചു സഭാ അദ്ധ്യക്ഷന്മാരും, പാസ്റ്റർമാരും, വൈദീകരും സെമിനാറിൽ പങ്കെടുക്കും.

Zoom മീറ്റിംഗ് ID യും പാസ്സ്‌ വേഡും ഉപയോഗിച്ച് പ്രവേശിക്കാം.

Join Zoom Meeting
https://us02web.zoom.us/j/3392200496?pwd=MGZLTTd3Uy9nR2k5R1dWRjhJVk9uUT09

Meeting ID: 339 220 0496
Passcode: 32 36 37

വിവരങ്ങൾക്ക്: കെ.ജെ ജോബ്: 94475 45387 കെ.കെ. മാത്യു : 9496292764

സഭാ വാർത്തകൾ… കാലിക പ്രസക്തമായ ലേഖനങ്ങൾ… ജീവകാരുണ്യ പ്രവർത്തന വിവരങ്ങൾ…. വിവാഹ – ക്ലാസിഫൈഡ് പരസ്യങ്ങൾ… അറിയുവാൻ ഗുഡ്‌ന്യൂസ് വരിക്കാരാവുക…. കൂടുതൽ വിവരങ്ങൾക്ക് 

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

 

 

Advertisementശാലോം ക്രിസ്ത്യൻ അസംബ്ലി, സിഡ്നി സമർപ്പിക്കുന്ന പുതിയ ഗാനം

 

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here