പാസ്റ്റർ റോയി വി ശാമുവേൽ സെന്റർ ശുശ്രൂഷകനായി നീയമതിനായി

തിരുവല്ല:ശാരോൻ ഫെലോഷിപ്പ് ചർച്ച് കൊട്ടാരക്കര സെന്റർ ശുശ്രൂഷകനായി പാസ്റ്റർ റോയി വി ശാമുവേലിനെ ശാരോൻ കൗൺസിൽ നീയമിച്ചു. സഭയുടെ സീനിയർ ശുശ്രൂഷകനും അടൂർ റീജിയന്റെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
കൊട്ടാരക്കര, ഓടനവട്ടം സെഷനുകൾ ഉൾപ്പെട്ടതാണ് കൊട്ടാരക്കര സെന്റർ