പാസ്റ്റർ ബോസ് എം. കുരുവിളയും പാസ്റ്റർ എം. ജെ ജോണും സെൻ്റർ ശുശ്രൂഷകന്മാരായി നിയമിതരായി

പാസ്റ്റർ ബോസ് എം. കുരുവിളയും പാസ്റ്റർ എം. ജെ ജോണും സെൻ്റർ  ശുശ്രൂഷകന്മാരായി നിയമിതരായി

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ സെൻ്റർ ശുശ്രൂഷകന്മാരായി പാസ്റ്റർ ബോസ് എം. കുരുവിള (പത്തനാപുരം വെസ്റ്റ് സെന്റർ),  പാസ്റ്റർ എം. ജെ ജോൺ (അടൂർ സെന്റർ) എന്നിവരെ നിയമിച്ചു. ഇരുവരും ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ സീനിയർ ശുശ്രൂഷകരും വിവിധ നിലകളിൽ പ്രവർത്തിക്കുന്നവരുമാണ്.

ഏനാത്ത്, പത്തനാപുരം ഈസ്റ്റ് എന്നീ സെഷനുകൾ ഉൾപ്പെട്ടതാണ് പത്തനാപുരം വെസ്റ്റ് സെന്റർ. മണക്കാല, അടൂർ എന്നീ സെഷനുകൾ ഉൾപ്പെട്ടതാണ് അടൂർ സെന്റർ.

വാർത്ത: പാസ്റ്റർ ഷിബു ജോൺ അടൂർ