ശാരോൻ ഫെലോഷിപ്പ് ചർച്ച് ഡൽഹി സോൺ: മിഷൻ ചലഞ്ച് 21

0
319

 ഡൽഹി: ശാരോൻ ഫെലോഷിപ്പ് ചർച്ച് ഡൽഹി സോണിൻ്റെ ആഭിമുഖ്യത്തിൽ മിഷൻ ചലഞ്ച് 21 എന്ന പേരിൽ ജനുവരി 24 ന് Zoom പ്ലാറ്റ്ഫോമിൽ ആത്മീയ സംഗമം നടക്കും. 

എസ് എഫ് സി ഡൽഹി സോൺ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടു 45 -ൽ പരം വർഷങ്ങൾ പിന്നിട്ടു. ഡൽഹി കൂടാതെ മറ്റ് ഇതര സംസ്ഥാനങ്ങളിൽ മലയാളികളുടെയും തദ്ദേശിയരുടെയും ഇടയിൽ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ ഇടയായി.
കഴിഞ്ഞ ദീർഘ വർഷങ്ങൾ നടത്തിയ ദൈവത്തിന് നന്ദി അർപ്പിക്കുവാൻ വൈകിട്ട് 6 മണിയ്ക്കാണ് യോഗം ക്രമീകരിച്ചിരിയ്ക്കുന്നത്.
പാസ്റ്റർ പ്രിൻസ് തോമസ് റാന്നി മുഖ്യ പ്രഭാഷണം നടത്തും.
സയോൻ സിംങ്കേഴ്സ് വെണ്ണിക്കുളം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.

Zoom ID:2779985367
Passcode: SFCDZ21
വിവരങ്ങൾക്ക് പാസ്റ്റർ ജോൺ തോമസ്- 8377002323, 971847 3553

ഗുഡ്‌ന്യൂസ് കലണ്ടർ (2021) ഡൗൺലോഡ് ചെയ്യാൻ

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement   

LEAVE A REPLY

Please enter your comment!
Please enter your name here