ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റിന്റെ 21 ദിന ഉപവാസ പ്രാർത്ഥന ജനു. 29 ന് സമാപിക്കും

0
338

കുവൈറ്റ് : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ   21 ദിന ഉപവാസ പ്രാർത്ഥന ജനു.29 ന് സമാപിക്കും. വിവിധ യോഗങ്ങളിൽ പാസ്റ്റർ ജോൺ തോമസ് (അന്തർദേശീയ പ്രസിഡന്റ്, SFC), പാസ്റ്റർ പി.എം. ജോൺ (ദേശീയ പ്രസിഡന്റ്,SFC), പാസ്റ്റർ ഫിന്നി ജേക്കബ് (വൈസ് പ്രസിഡന്റ്,SFC), പാസ്റ്റർ എബ്രഹാം ജോസഫ് (മാനേജിംഗ് കൗൺസിൽ ജനറൽ സെക്രട്ടറി,SFC), പാസ്റ്റർ ജോൺസൺ കെ. സാമുവേൽ (മിനിസ്റ്റീരിയൽ കൗൺസിൽ ജനറൽ സെക്രട്ടറി,SFC), പാസ്റ്റർ കെ. റ്റി.തോമസ് (സെക്രട്ടറി, മിനിസ്റ്റേഴ്‌സ് കൗൺസിൽ,SFC), പാസ്റ്റർ എബ്രഹാം മന്ദമരുതി (സെന്റർ പ്രസിഡന്റ്,SFC ഹൈറേഞ്ച്), പാസ്റ്റർ സാം തോമസ് കുമിളി (SFC എബനേസർ, കുവൈറ്റ്) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. കോവിലൂർ സുജിൻ, ജോയൽ വർഗീസ്, ആൽബിൻ കെ. അനിൽ എന്നിവർ സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ സാം തോമസ് കുമിളി (+965 6622 7857), ജോർജ് മാത്യൂസ്, സെക്രട്ടറി (+965 9696 0138)

LEAVE A REPLY

Please enter your comment!
Please enter your name here